Tezz Joseph's friend about Mukesh<br />രാജവ്യാപകമായി മീ ടു വെളിപ്പെടുത്തലുകള്‍ ശക്തമായി കൊണ്ടിരിക്കുകയാണ്. തുറന്നു പറച്ചിലുകളില്‍ മലയാളത്തില്‍ നിന്ന് ആരോപണ നേരിടേണ്ടി വന്ന വ്യക്തിയാണ് നടന്‍ മുകേഷ്. 19 വര്‍ഷം മുന്‍പ് നന്‍ മുകേഷ് ചെന്നൈയിലെ ഹോട്ടലില്‍ വെച്ച് മോശമായി പെരുമാറിയിട്ടുണ്ടെന്നായിരുന്നു ഡയറക്ടറായ ടെസ് ജോസഫ് വെളിപ്പെടുത്തിയത്.<br />#Mukesh #metoo